Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

തിരുവനന്തപുരം സ്മാർട്ട് സിറ്റിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ജനറൽ മാനേജർ (ഓപ്പറേഷൻസ്) -1
  • ഐ.ടി. എക്സ്പേർട്ട് -1 ,
  • ലോ ഓഫീസർ -1 ,
  • അസിസ്റ്റന്റ് മാനേജർ (അർബൻ പ്ലാനിങ്) -1 ,
  • ക്വാളിറ്റി എൻജിനീയർ -1 ,
  • ക്ലർക്ക് -2 എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജനറൽ മാനേജർ (ഓപ്പറേഷൻസ്) 

  • യോഗ്യത : ബി.ടെക് (സിവിൽ എൻജിനീയറിങ്) എം.ടെക് / എം.ബി.എ അഭിലഷണീയ യോഗ്യതയാണ്. കേന്ദ്രപദ്ധതികളുടെ ഭാഗമായി 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്കും മുൻഗണന.
  • പ്രായപരിധി : 65 വയസ്സ്.

തസ്തികയുടെ പേര് : ഐ.ടി. എക്സ്പേർട്ട് 

  • യോഗ്യത : ഐ.ടി.യിലോ കംപ്യൂട്ടർ സയൻസിലോ എം.ടെക്.
    അല്ലെങ്കിൽ ഐ.ടി.യിലോ കംപ്യൂട്ടർ സയൻസിലോ എം.സി.എ / ബി.ടെക് / എം.ടെക് നേടിയവർക്ക് കുറഞ്ഞത് മൂന്നുവർഷത്തെയും എം.സി.എ / ബി.ടെക് /ബിരുദക്കാർക്ക് അഞ്ചുവർഷത്തെയും പ്രവൃത്തിപരിചയമുണ്ടാകണം.
  • നെറ്റ്വർക്കിങ് / ഡേറ്റാ സെന്ററിൽ സിസ്റ്റം അഡ്മിൻ / ഐ.ടി ഇൻഫാസ്ട്രക്ചർ മുൻപരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ലോ ഓഫീസർ 

  • യോഗ്യത : എൽ.എൽ.ബി / എൽ.എൽ.എം. എൽ.എൽ.ബിക്കാർക്ക് അഞ്ചുവർഷത്തെയും എൽ.എൽ.എമ്മുകാർക്ക് മൂന്നു വർഷത്തെയും പ്രവൃത്തിപരിചയം.
  • സർക്കാർ പദ്ധതികൾ , കോർപ്പറേറ്റ് വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (അർബൻ പ്ലാനിങ്) 

  • യോഗ്യത : അർബൻ പ്ലാനിങ്ങിൽ ബിരുദം / ബിരുദാനന്തരബിരുദം.
    ബിരുദധാരികൾക്ക് അഞ്ചുവർഷത്തെയും ബിരുദാനന്തരബിരുദക്കാർക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം.
  • സ്മാർട്ട് സിറ്റി / അമൃത് പദ്ധതിയുമായി ബന്ധപ്പെ മുൻപരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ക്വാളിറ്റി എൻജിനീയർ 

  • യോഗ്യത : ബി.ടെക് (സിവിൽ) അല്ലെങ്കിൽ സിവിൽ ഡിപ്ലോമ.
  • ബി.ടെക്കുകാർക്ക് അഞ്ചുവർഷത്തെയും ഡിപ്ലോമക്കാർക്ക് പത്തുവർഷത്തെയും പ്രവൃത്തിപരിചയം.
  • സർക്കാർ പദ്ധതികളിൽ പരിചയമുള്ളവർക്ക് മുൻഗണന.

തസ്തികയുടെ പേര് : ക്ലർക്ക് 

  • യോഗ്യത : ബിരുദവും ഡേറ്റാ എൻട്രി നൈപുണ്യവും.
  • സമാനമേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • എം.എസ് ഓഫീസ് സോഫ്റ്റ്വേറുകളിൽ പരിചയം വേണം.
  • ഇംഗ്ലീഷ് , മലയാളം ടൈപ്പ് റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യം.
  • മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും തർജ്ജമചെയ്യാൻ കഴിയണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


https://smartcitytvm.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

[the_ad id=”13011″]

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!