സത്ലജ് ജൽ വിദ്യുത് നിഗമിൽ 129 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24

കേന്ദ്രസർക്കാരിന്റെയും ഹിമാചൽ പ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമായ സത്ലജ് ജൽ വിദ്യുത് നിഗം (എസ്.ജെ.വി.എൻ) ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ , ഫീൽഡ് എൻജിനീയർ തസ്തികളിൽ അവസരം.

129 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ.

പ്രകടനം വിലയിരുത്തി രണ്ടുവർഷം കൂടി ദീർഘിപ്പിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (ഹ്യൂമൺ റിസോഴ്സസ്)

തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (ഫിനാൻസ് ആൻഡ് – അക്കൗണ്ട്സ്)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (സിവിൽ)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (മെക്കാനിക്കൽ)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഹ്യൂമൺ റിസോഴ്സ്)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഫിനാൻസ് അക്കൗണ്ട്സ്)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഓഫീഷ്യൽ ലാംഗ്വേജ്)

മാർക്ക് , കോഴ്സ് കാലാവധി , തുടങ്ങി കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദ വിവരങ്ങൾക്ക് www.sjvn.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version