Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

സത്ലജ് ജൽ വിദ്യുത് നിഗമിൽ 129 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24

കേന്ദ്രസർക്കാരിന്റെയും ഹിമാചൽ പ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമായ സത്ലജ് ജൽ വിദ്യുത് നിഗം (എസ്.ജെ.വി.എൻ) ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ , ഫീൽഡ് എൻജിനീയർ തസ്തികളിൽ അവസരം.

129 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ.

പ്രകടനം വിലയിരുത്തി രണ്ടുവർഷം കൂടി ദീർഘിപ്പിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (ഹ്യൂമൺ റിസോഴ്സസ്)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ബിരുദം , പേഴ്സണൽ / എച്ച്.ആറിൽ സ്പെഷ്യലൈസേഷനുള്ള പി.ജി ഡിപ്ലോമ / എം.ബി.എ.

തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ (ഫിനാൻസ് ആൻഡ് – അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : സി.എ/ ഐ.സി.ഡബ്ല്യൂ.എ – സി.എം.എ/ എം.ബി.എ. (ഫിനാൻസ്)

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫുൾടൈം ഡിപ്ലോമ.

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 25
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫുൾടൈം ഡിപ്ലോമ.

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് എൻജിനീയർ (മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾടൈം ഡിപ്ലോമ.

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഹ്യൂമൺ റിസോഴ്സ്)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ബിരുദവും പേഴ്സണൽ മാനേജ്മെൻറ് /സോഷ്യൽ വർക്ക് /ലേബർ വെൽഫെയർ / ബിസിനസ് മാനേജ്മെൻറ് /ഓഫീസ് മാനേജ്മെൻറ്/ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി / ഡിപ്ലോമയും.

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഫിനാൻസ് അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : സി.എ- ഇൻറർ / സി.എ.എ – ഇൻറർ / ഫുൾടൈം എം.കോം.

തസ്തികയുടെ പേര് : ജൂനിയർ ഫീൽഡ് ഓഫീസർ (ഓഫീഷ്യൽ ലാംഗ്വേജ്)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച ശേഷം ഹിന്ദിയിൽ നേടിയ ബിരുദാനന്തര ബിരുദം.
  • ഹിന്ദി ട്രാൻസലേഷൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.

മാർക്ക് , കോഴ്സ് കാലാവധി , തുടങ്ങി കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദ വിവരങ്ങൾക്ക് www.sjvn.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!