Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsContract Based JobsDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsTemporary Govt Jobs

SIMET: ഡ്രൈവർ/ ലൈബ്രറി അറ്റൻഡൻ്റ് ഒഴിവ്

അപേക്ഷ : ഡിസംബർ 25 വരെ

SIMET Notification for the post of Driver on daily wage basis for SIMET College of Nursing Palluruthy : കേരള സർക്കാരിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പള്ളുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന, പള്ളുരുത്തി സിമെറ്റ് നഴ്സിങ് കോളജിൽ ഹെവി ഡ്യൂട്ടി ഡ്രൈവർ ഒഴിവ്.

താൽക്കാലിക ദിവസവേതന നിയമനം.

അപേക്ഷ : 2023 ഡിസംബർ 25 വരെ

യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ലൈസൻസ്, 10 വർഷ പരിചയം (5 വർഷക്കാരേയും പരിഗണിക്കും).

വാഹനം ഓടിക്കുന്ന ദിവസങ്ങളിൽ വേതനം 715 രൂപ.

പ്രായം: 18-55 വയസ്സ്. (അർഹർക്ക് ഇളവ്)

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ,ജനന തീയതി, മുൻപരിചയം, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കോപ്പി, സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം പള്ളുരുത്തി സിമെറ്റ് നഴ്സിങ് കോളജിൽ നേരിട്ടോ,തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 25.

Important Links
Official Notification : Driver Post Click Here
Official Notification : Library Assistant Post Click Here
More Details Click Here

SIMET Notification for the post of Library attendant on daily wage basis for SIMET College of Nursing Muttathara


കൂടാതെ മുട്ടത്തറ സിമെറ്റ് നഴ്‌സിങ് കോളജിൽ ലൈബ്രറി അറ്റൻഡൻ്റ് ഒഴിവ്.

ദിവസവേതന നിയമനം.

ഡിസംബർ 19 നു മുൻപായി അപേക്ഷിക്കണം.

  • യോഗ്യത : പ്ലസ് ടു ജയം.
  • ശമ്പളം : പ്രതിദിനം 660 രൂപ
  • പ്രായപരിധി : 50 വയസ്സ്

വിശദ വിവരങ്ങൾക്ക് www.simet.in സന്ദർശിക്കുക

Important Links
Official Notification : Driver Post Click Here
Official Notification : Library Attendant Post Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!