തൃശൂരിലെ ഏറ്റവും വലിയ വെഡിംഗ് സെന്റർ ആയ സിൽക്ക് കേന്ദ്ര ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : SALES TRAINEES
ഒഴിവുകളുടെ എണ്ണം : 150
യോഗ്യത :
- ആകർഷകമായ വ്യക്തിത്വം.
- ഹൃദ്യമായ പെരുമാറ്റം.
- മുൻപരിചയം ആവശ്യമില്ല.
പ്രായം : 25 വയസ്സിനു താഴെ.
തസ്തികയുടെ പേര് : SALESMEN
ഒഴിവുകളുടെ എണ്ണം : 200
യോഗ്യത : ടെക്സ്റ്റൈൽ മേഖലയിലെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 35 വയസ്സിനു താഴെ
തസ്തികയുടെ പേര് : SALES GIRLS
ഒഴിവുകളുടെ എണ്ണം : 150
യോഗ്യത : ടെക്സ്റ്റ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 30 വയസ്സിനു താഴെ.
തസ്തികയുടെ പേര് : FLOOR SUPERVISORS
ഒഴിവുകളുടെ എണ്ണം : 25
യോഗ്യത : മൂന്നുവർഷം പ്രവർത്തിപരിചയം അനുബന്ധ ഫ്ളോറിന്റെ മേൽനോട്ടം കൃത്യമായി നടത്തുവാനും ടീമിനെ നയിക്കുവാനുള്ള പ്രാഗൽഭ്യം.
പ്രായം : 40 വയസ്സിനു താഴെ
തസ്തികയുടെ പേര് : GENERAL MANAGER
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സമാന പദവിയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള മാനേജ്മെൻറ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
പ്രായം : 45 വയസ്സിനു താഴെ.
തസ്തികയുടെ പേര് : HRM
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സമാന പദവിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 40 വയസ്സിനു താഴെ.
തസ്തികയുടെ പേര് : CRM
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- ബിരുദം
- സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
പ്രായം : 40 വയസ്സിനു താഴെ
തസ്തികയുടെ പേര് : VISUAL MERCHANDISERS
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- ഡിപ്ലോമ ഇൻ ഡിസൈനിങ്.
- മാറിവരുന്ന ഷോപ്പിംഗ് ട്രെയിനുകൾക്ക് അനുസൃതമായി ഡിസ്പ്ലേ ക്രമീകരിക്കാനുള്ള പ്രാഗൽഭ്യം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
പ്രായം : 30 വയസ്സിനു താഴെ
തസ്തികയുടെ പേര് : BRIDAL CONSULTANTS
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- ഡിപ്ലോമ ഇൻ ഡിസൈനിങ്
- വസ്ത്ര വിപണിയെ കുറിച്ചുള്ള പരിജ്ഞാനം, വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും ബ്രൈഡൽ വെയറിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുവാനുള്ള കഴിവ്.
പ്രായം : 35 വയസ്സിനു താഴെ
തസ്തികയുടെ പേര് : ACCOUNTANTS
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- ബി.കോം
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
പ്രായം : 35 വയസ്സിനു താഴെ
തസ്തികയുടെ പേര് : CASHIERS
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം
പ്രായം : 35 വയസ്സ്
തസ്തികയുടെ പേര് : BILLING CLERK
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
പ്രായം : 35 വയസ്സിനു താഴെ
തസ്തികയുടെ പേര് : TAILORS
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
പ്രായം : 40 വയസ്സിനു താഴെ
തസ്തികയുടെ പേര് : CLEANING STAFF
ഒഴിവുകളുടെ എണ്ണം : 25
യോഗ്യത : ഷോറൂമുകളിൽ ക്ലീനിങ് സെക്ഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 45 വയസ്സിനു താഴെ
തിരഞ്ഞെടുപ്പ് : ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇൻറർവ്യൂ തീയതി : 28-2-2021 (SUNDAY)
ഇൻറർവ്യൂ സമയം : 10 am to 5 pm
ഇൻറർവ്യൂ സ്ഥലം : Silk Kendra, Opp. Mathrubhumi Office , Veliyannoor, Thrissur.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോയും ബയോഡാറ്റയും സഹിതം ഇൻറർവ്യൂ നേരിട്ട് ഹാജരാവുക
കടപ്പാട് : മലയാള മനോരമ ദിനപത്രം (26-02-2021) | തൃശൂർ എഡിഷൻ