Government JobsJob NotificationsKerala Govt JobsLatest Updates
സീമാറ്റിൽ ജൂനിയർ കൺസൾട്ടൻറ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 13

കേരള സർക്കാരിൻെറ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ മാനേജ്മെൻറ് ആൻഡ് ട്രെയിനിങ്- കേരളയിൽ ജൂനിയർ കൺസൾട്ടൻറ് ഒഴിവ്.
കരാർ നിയമനമാണ്.
തിരുവനന്തപുരത്താണ് നിയമനം.
തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ്
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം (പ്രൊഫഷണൽ / നോൺ പ്രൊഫഷണൽ)
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 22,500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും അനുബന്ധരേഖകളുടെ പി.ഡി.എഫുമായി siematkeralaprojects@gmail.com എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.siemat.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 13.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |