ചെന്നൈയിലെ സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിദ്ധയിൽ ബിരുദാനന്തര ബിരുദം.
തസ്തികയുടെ പേര് : തെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : നഴ്സിങ് തെറാപ്പിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- സിദ്ധ ഒരു വിഷയമായി പഠിച്ചിരിക്കണം.
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം , ത്രീ ഡി ആനിമേഷൻ ആൻഡ് ഗ്രാഫിക്സിലെ പരിചയം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.crisiddha.tn.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27
Important Links | |
---|---|
Official Notification for Research Associate | Click Here |
Application Form | Click Here |
Official Notification for Senior Research Fellow (SRF) | Click Here |
Application Form | Click Here |
Official Notification for Therapist | Click Here |
Application Form | Click Here |