സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊച്ചി, ബെംഗളൂരു കേന്ദ്രങ്ങളിലായി ഓഫീസർ/എക്സിക്യൂട്ടീവ് ഒഴിവ്.
- ഐ.ടി. ഓപ്പറേഷൻസ്,
- ഡിജിറ്റൽ ബാങ്കിങ്,
- ട്രഷറി,
- കെഡിറ്റ്,
- റീടെയിൽ ബാങ്കിങ്,
- ഡേറ്റാ സയൻസ് എന്നീ മേഖലകളിലാണ് അവസരം.
യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പി.ജി./ബി.ടെക്./എം.സി.എ./ബിരുദവും പ്രവൃത്തിപരിചയവും.
പ്രായപരിധി
- 45 വയസ്സാണ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി.
- ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി – 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.southindianbank.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
കൂടുതൽ വിവരങ്ങൾക്ക് www.southindianbank.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |