ഷീ-ടാക്‌സിയിൽ ഡ്രൈവർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

സാമൂഹിക നീതി വനിത-വികസ വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി വനിതാ ഡ്രൈവർമാർക്കായി അപേക്ഷ ക്ഷണിച്ചു.

തൃശ്ശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്കാണ് പരിചയ സമ്പന്നരായ വനിതാ ഡ്രൈവർമാരെ വേണ്ടത്.

ടാക്‌സി ഉടമകൾക്കും അപേക്ഷിക്കാം.

ഫോൺ : 7306701200,7306701400

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15


Exit mobile version