ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ഷഹീദ് ഭഗത് സിങ് ( ഈവനിങ് ) കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറുടെ 60 ഒഴിവുണ്ട്.
ഒഴിവുകൾ :
- കൊമേഴ്സ് – 28 ( ജനറൽ -12, ഒ.ബി.സി – 8, എസ്.സി – 3, എസ്.ടി – 2, പി.ഡബ്ലു.ഡി – 1, ഇ.ഡബ്ലൂ.എസ് – 2 ),
- ഇക്കണോമിക്സ് – 8 ( ജനറൽ – 3, ഒ.ബി.സി – 2, എസ്.ടി – 2, ഇ.ഡബ്ലൂ.എസ് – 1 ),
- ഇംഗ്ലീഷ് – 5 ( ജനറൽ – 2, ഒ.ബി.സി – 1, എസ്.ടി – 1, ഇ.ഡബ്ലൂ.എസ് – 1 ),
- ജ്യോഗ്രഫി – 10 ( ജനറൽ – 4, ഒ.ബി.സി – 2, എസ്.സി – 1, എസ്.ടി – 1, ഇ.ഡബ്ലൂ.എസ് – 2 ),
- ഹിന്ദി – 3 ( ഒ.ബി.സി – 1 , പി.ഡബ്ലു.ഡി – 1 , ഇ.ഡബ്ലൂ.എസ് – 1 ) ,
- ഹിസ്റ്ററി – 2 ( ജനറൽ -1, ഇ.ഡബ്ലൂ.എസ് – 1 ),
- പൊളിറ്റിക്കൽ സയൻസ് – 4 (ജനറൽ – 2, ഒ.ബി.സി – 1, എസ്.ടി – 1)
യു.ജി.സി. മാനദണ്ഡമനുസരിച്ചായിരിക്കും നിയമനം.
വിശദവിവരങ്ങൾ www.sbsec.org എന്ന വെബ്സൈറ്റിലുണ്ട്.
ഓൺലൈനായി https://colrec.du.ac.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |