ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ 66 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19

കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ 66 ഒഴിവ്.

മൂന്നുവർഷത്തെ കരാർ നിയമനമാണ്.

ഡൽഹി , മുംബൈ , കൊൽക്കത്ത , ചെന്നൈ , ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

വിവിധ വിഭാഗങ്ങളിൽ

ഒഴിവുകൾ :

വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കുവാൻ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Director ,
Serious Fraud Investigation Office ,
2nd Floor , Pt . Deenday -al Antyodaya Bhawan ,
B – 3 Wing , CGO Complex ,
Lodhi Road ,
New Delhi – 110003

എന്ന വിലാസത്തിലും Admn.HQ@sfio.nic.in എന്ന ഇ – മെയിലിലും അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.sfio.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version