Latest UpdatesGovernment JobsJob Notifications
മുംബൈ മിന്റിൽ 16 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01
മുംബൈയിലെ ഇന്ത്യ ഗവൺമെന്റ് മിന്റിൽ 16 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
വിവിധ തസ്തികകളിലാണ് അവസരം.
വിജ്ഞാപന നമ്പർ : 02/Admn/2022.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സെക്രട്ടേറിയൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
സ്റ്റെനോഗ്രഫി / ഷോർട്ഹാൻഡ് പരിജ്ഞാനം ഉണ്ടായിരിക്കണം. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗം ഉണ്ടായിരിക്കണം. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : എൻഗ്രേവർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : സ്കൾപ്ച്ചർ / മെറ്റൽ വർക്സ് / പെയിന്റിങ് ബാച്ചിലർ ആർട്സ്.
55 ശതമാനം മാർക്കുണ്ടായിരിക്കണം. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഇലക്ട്രോണിക്സ് / ഫിറ്റർ / ടർണർ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
- ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമ. അല്ലെങ്കിൽ മെട്രിക്യുലേഷനും ഏതെങ്കിലും വിഷയത്തിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- ജെംസ് – ടേം ജുവലറി മൊഡുലാർ എംപ്ലോയിബിൾ സ്റ്റിൽസ് ഷോർട് ടേം കോഴ്സസുണ്ടായിരിക്കണം.
- അല്ലെങ്കിൽ ഗോൾഡ് സ്മിത്തിൽ രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സ്.
- പ്രായപരിധി : 25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി igmmumbai.spmcil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |