Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

ശ്രീ ചിത്രയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ പ്രോഗ്രാമർ) ഒഴിവ്

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ : ജനുവരി 16 - ന്

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി,ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ പ്രോഗ്രാമർ) കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്റർവ്യൂ വഴി ഈ ജോലി നേടാം.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ പ്രോഗ്രാമർ)

ഒഴിവുകളുടെ എണ്ണം : 02 (OBC-1,UR-1)

യോഗ്യത :

  • ഡിപ്ലോമ/ ഡിഗ്രി/ പിജി (കമ്പ്യൂട്ടർ സയൻസ്/ഐടി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)
  • പ്രവ്യത്തി പരിചയം : PHP യിൽ 2 വർഷത്തെ പരിചയം

ഉയർന്ന പ്രായപരിധി : 30 വയസ്സ്

ശമ്പളം : 25,500 രൂപ

ജോലിയുടെ സ്വഭാവം/തരം : സോഫ്റ്റ്‌-വെയർ ഡെവലപ്മെന്റ്

കാലാവധി : ഒരു വർഷത്തെ കരാർ നിയമനമായിരിക്കും

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ

ഇന്റർവ്യൂ വഴിയാണ് നിയമനം

ഇന്റർവ്യൂ തീയതി : 16-01-2021

സമയം : രാവിലെ 10:30-ന്

റിപ്പോർട്ടിങ് ടൈം : രാവിലെ 09-ന്

ഇന്റർവ്യൂ സ്ഥലം : IV FLOOR , Achutha Menon Centre for Health Science Studies of the Institute at Medical College Campus , Thiruvananthapuram.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 16 ന് നടക്കുന്ന ഇന്റർവ്യൂവിൽ എത്തിച്ചേരണം.

വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!