ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ്‌ നിയമനം | ഇന്റർവ്യൂ : ഡിസംബർ 11 ന് രാവിലെ 10:30 ന്

കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിറ്റ് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (കരാർ) തസ്തികയിൽ ഒഴിവുണ്ട്.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു⇓


തസ്തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ് (കമ്പ്യൂട്ടർ) 

കാലാവധി : ഒരു വർഷം

യോഗ്യത 

ഒഴിവുകളുടെ എണ്ണം : 02 (ജനറൽ)

ഒരു വർഷത്തെ കാലയളവിൽ കരാർ നിയമനമായിരിക്കും

പ്രായപരിധി : 35 വയസ്സ്.

2020 നവംബർ 30 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.

ശമ്പളം : 30,300 രൂപ

എഴുത്തുപരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ : 2020 ഡിസംബർ 11 ന് രാവിലെ 10:30 ന്

ഇന്റർവ്യൂ-ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ രാവിലെ 9 മണിക്ക് ഹാജരാകേണ്ടതാണ്.

ഇന്റർവ്യൂ വേദി


Achutha Menon Centre for Health Science Studies of the Institute at Medical College Campus, Thiruvananthapuram.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂ ന് പങ്കെടുക്കാൻ വരുമ്പോൾ വയസ്സ്,യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങി സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പിയും കയ്യിൽ കരുതണം.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

Important Links
Official Notification Click Here
More Details Click Here
Exit mobile version