തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 15 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി സുവോളജി / ന്യൂറോസയൻസ് / ഫിസിയോളജി / ബയോടെക്നോളജി.
അഭിമുഖം : ഓഗസ്റ്റ് 7 ന് രാവിലെ ഒമ്പതിന്.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പരീക്ഷ : ഓഗസ്റ്റ് 3 – ന് രാവിലെ 9 – ന്.
തസ്തികയുടെ പേര് : അപ്രൻറിസ് (ഇ.സി.ജി. ടെക്നോളജി)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : വി.എച്ച്.എസ്.ഇ (ഇ.സി.ജി. ടെക്നോളജി) .
എഴുത്തുപരീക്ഷ ജൂലായ് 30 – ന് രാവിലെ 10.30 – ന്.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.
അഭിമുഖം : ഓഗസ്റ്റ് 4 – ന് രാവിലെ 9 – ന്.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ ത്രിവത്സര ഡിപ്ലോമ.
അഭിമുഖം : ഓഗസ്റ്റ് 5 – ന് രാവിലെ 9 – ന്.
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ടെക് ക്ലിനിക്കൽ / ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് / ബയോമെഡിക്കൽ എൻജിനീയറിങ് , നെറ്റ് /ഗേറ്റ്.
അഭിമുഖം : ജൂലായ് 30 – ന് രാവിലെ 9 – ന്.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.എസ്.സിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവും.
- ബി.എസ്.സി/എം.എൽ.ടി.ക്കാർക്കും അപേക്ഷിക്കാം.
അഭിമുഖം : ജൂലായ് 27 – ന് രാവിലെ 9 – ന്.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻസ്ട്രുമെൻറ്സ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി കെമിസ്ട്രി.
അഭിമുഖം : ഓഗസ്റ്റ് 6 – ന് രാവിലെ 9 – ന്.
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |