ശ്രീ ചിത്രയിൽ ചേരാം

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 05 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സയന്റിസ്റ്റ്

അഭിമുഖം : ഫെബ്രുവരി 16 – ന് രാവിലെ ഒമ്പതിന്.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി

അഭിമുഖം : ഫെബ്രുവരി 18 – ന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Technical Assistant -Neurology Click Here
Official Notification for Scientist Click Here
More Details Click Here
Exit mobile version