പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ശ്രീചിത്രയിൽ അവസരം

ശ്രീചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ടെക്നിഷ്യൻ (എം.ആർ.എ.സി)
ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-3,ഒ.ബി.സി.-2,എസ്.സി.-1)
യോഗ്യത :
- പത്താം ക്ലാസ്,എം.ആർ.എ.സി.യിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ്.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 19,000 രൂപ
അഭിമുഖം : നവംബർ 06 ന് രാവിലെ 10:30-ന് നടക്കും.
Official Notification | Click Here |
തസ്തികയുടെ പേര് : ടെക്നീഷ്യൻ (സി.എസ്.ആർ.)
ഒഴിവുകളുടെ എണ്ണം : 2 (ജനറൽ-1,ഒ.ബി.സി.-1)
യോഗ്യത :
- പത്താം ക്ലാസ്, ഐ.ടി.ഐ.ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്സ്/മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സ്,
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്
ശമ്പളം : 19000 രൂപ.
അഭിമുഖം നവംബർ 10-ന് രാവിലെ 10.30-ന് നടക്കും.
Official Notification | Click Here |
തസ്തികയുടെ പേര് : ഡ്രൈവർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പത്താം ക്ലാസ് വിജയം ,
- ലൈറ്റ്- ഹെവി വാഹനങ്ങൾ ഓടിക്കുന്നതിന് സാധുവായ ഡ്രൈവിങ് ലൈസൻസ് ,
- അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
ശമ്പളം : 15,000 രൂപ.
പ്രായപരിധി : 30 വയസ്സ്.
ഒക്ടോബർ 31ന് രാവിലെ 10.30-ന് അഭിമുഖം നടക്കും.
Official Notification | Click Here |
തസ്തികയുടെ പേര് : പ്രൊജക്ട് സയന്റിസ്റ്റ് – പ്രൊഫഷണൽ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :
- വെറ്റിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം.
ശമ്പളം : 20,000 രൂപ + HRA.
പ്രായപരിധി : 35 വയസ്സ്.
അഭിമുഖം നവംബർ രണ്ടിന് രാവിലെ 10.30-ന്
Official Notification | Click Here |
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി-1)
യോഗ്യത :
- 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്.സി.കെമിസ്ട്രി.
ശമ്പളം : 31,000 രൂപ + HRA.
പ്രായപരിധി : 35 വയസ്സ്.
അഭിമുഖം നവംബർ നാലിന് രാവിലെ 10.30-ന്.
Official Notification | Click Here |
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോൺ : 04712340801
Important Links | |
---|---|
More Details | Click Here |