Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPart Time Jobs
ശ്രീ ചിത്രയിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 20,21

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ആറ് ഒഴിവുകളുണ്ട്.
ഒരുവർഷത്തേക്കാകും ആദ്യനിയമനം.
തസ്തികയുടെ പേര് : സയൻറിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04 (ജനറൽ – 3 , ഒ.ബി.സി – 1)
- യോഗ്യത : ലൈഫ് സയൻസിൽ ഒന്നാംക്ലാസോടെ ബിരുദം.
ഒരു ഒഴിവിലേക്ക് ബി.സി.എ / ബി.സ്.സി കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഐ.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. - രണ്ടുവർഷത്തെ ഗവേഷണപരിചയം അഭികാമ്യം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 18,000 രൂപ + എച്ച്.ആർ.എ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02 (എസ്.സി – 1 , എസ്.ടി – 1)
- യോഗ്യത : സയൻസ് / എൻജിനീയറിങ് ടെൿനോളജി എന്നിവയിൽ പിഎച്ച്.ഡി.അല്ലെങ്കിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 64,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.
വിശദവിവരങ്ങളും അപേക്ഷാഫോമും www.sctimst.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോം ,
The Administrative Officer,
Sree Chitra Tirunal Institute for Medical Sciences and Technology,
BMT Wing,
Poojappura,
Thiruvananthapuram – 695012
എന്ന വിലാസത്തിൽ അയയ്ക്കണം.
Important Links | |
---|---|
Official Notification for Scientific Administrative Assistant & Application form | Click Here |
Official Notification for Research Associate & Application form | Click Here |
More Details | Click Here |