ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

തിരുവനന്തപുരത്തെ ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ അവസരം

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.എസ്.സി.ബയോടെക്നോളജി,നെറ്റ് + എച്ച്.ആർ.എ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


projectcell@sctimst.ac.in എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫോൺ : 0471 2340801,2520450.

Important Links
Official Notification Click Here
More Details Click Here
Exit mobile version