ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് ആവാം

അഭിമുഖ തീയതി : സെപ്റ്റംബർ 01

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റൻറ് (സയൻറിഫിക്) തസ്തികയിൽ ഒഴിവുണ്ട്.

ആറുമാസത്തേക്കാണ് നിയമനം.

18 മാസംവരെ കരാർ നീളാം.

പട്ടികജാതി (SC) വിഭാഗക്കാർക്ക് സംവരണം ചെയ്ത തസ്തികയാണ്.

യോഗ്യത :

ശമ്പളം : 22,000 രൂപ.

അഭിമുഖം സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : സെപ്റ്റംബർ 01.

Important Links
Official Notification Click Here
More Details Click Here
Exit mobile version