ശ്രീ ചിത്ര കോളേജിൽ ഡ്രൈവർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

ശ്രീ ചിത്ര കോളേജിൽ ഡ്രൈവർ ഒഴിവുകൾ : തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

Job Summary
Name of Firm Sree Chitra Thirunal College of Engineering
Name of post Driver Grade II
Qualification Pass in standard VII or equivalent
Total No. of Posts One (01)
Salary Rs.18000/- to Rs.41500/-
Job Location TRIVANDRUM (Kerala)
Last Date 16 October 2020

യോഗ്യത


ഹെവി വെഹിക്കിൾ ലൈസൻസ് എടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കണം.

നിശ്ചിത ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.

പ്രായപരിധി : 18 -36 വയസ്സ് (നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും).

ശമ്പളം : 18,000 – 41,500 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , അപേക്ഷാഫീസ് ഉൾപ്പെടുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഫീസ്


500 രൂപയാണ്. SC/ST വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാഫീസ്.

ഡിമാൻഡ് ഡ്രാഫ്റ്റ് Principal, SCTCE എന്ന പേരിൽ മാറാൻ കഴിയുന്നതായിരിക്കണം.

വിലാസം


SREE CHITRA THIRUNAL COLLEGE OF ENGINEERING (Established & controlled by Government of Kerala),
PAPPANAMCODE, TRIVANDRUM – 695018
TEL : 0471-2490572, 2490772

അപേക്ഷ ഒക്ടോബർ 16 ന് വൈകിട്ട് 4 മണിക്ക് മുൻപായി തിരുവനന്തപുരത്തുള്ള ഓഫീസിൽ എത്തണം.

principal@sctce.ac.in എന്ന ഇമെയിൽ വിലാസത്തിലേക്കും അപേക്ഷ അയക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമും www.sctce.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

Note :

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
Official Website Click Here
Exit mobile version