എസ്.ബി.ഐയിൽ 69 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്
അസിസ്റ്റന്റ് മാനേജർ- എൻജിനീയർ തസ്തികയിൽ 46 ഒഴിവ് | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 02
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 69 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്.
റെഗുലർ/കരാർ വ്യവസ്ഥയിലാണ് നിയമനം.
നാല് വിജ്ഞാപനങ്ങളിലാണ് ഒഴിവുകൾ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ :
- സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ-1,
- അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ)-4,
- ഡെപ്യൂട്ടി മാനേജർ-10,
- റിലേഷൻ ഷിപ്പ് മാനേജർ-6,
- പ്രൊഡക്ട് മാനേജർ-2.
മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവ് വിവരങ്ങളുടെ വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
Official Notification : DM,RM,PM | Click Here |
Official Notification : Assistant Manager (Marketing & Communication) | Click Here |
Official Notification : Circle Defence Banking Advisor | Click Here |
അസിസ്റ്റന്റ് മാനേജർ- എൻജിനീയർ തസ്തികയിൽ 46 ഒഴിവുണ്ട്. വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സിവിൽ)
ഒഴിവുകളുടെ എണ്ണം : 36
യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം./ബിരുദമുള്ളവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ബിരുദാനന്തരബിരുദക്കാർക്ക് ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ എൻജിനീയർ (ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം/ബിരുദാനന്തര ബിരുദം. ബിരുദമുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ബിരുദാനന്തരബിരുദക്കാർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02
Important Links | |
---|---|
Official Notification : DM,RM,PM | Click Here |
Apply Online : DM | Click Here |
Apply Online : RM,PM | Click Here |
Official Notification : AME (Civil,Electrical) | Click Here |
Apply Online : AME (Civil,Electrical) | Click Here |
Official Notification : Assistant Manager (Marketing & Communication) | Click Here |
Apply Online : Assistant Manager (Marketing & Communication) | Click Here |
Official Notification : Circle Defence Banking Advisor | Click Here |
Apply Online : Circle Defence Banking Advisor | Click Here |
More Details | Click Here |