സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2,000 പ്രൊബേഷണറി ഓഫീസർ ഒഴിവ്

യോഗ്യത : ബിരുദം | കേരളത്തിൽ 10 പരീക്ഷാ കേന്ദ്രം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 27.

SBI PO Recruitment 2023 : State Bank of India (SBI) recruitment notification announced to hire Probationary Officers.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.

2,000 ഒഴിവിലേക്കാണ് വിജ്ഞാപനം.

Job Summary

Job Role Probationary Officers – PO
Qualification Any Degree
Total Vacancies 2000 Posts
Experience Freshers
Salary Rs.36,000/- to Rs.63,840/-
Job Location Across India
Last Date 27 September 2023

ബിരുദധാരികൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2023 നവംബറിൽ നടക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. നിയമനം രാജ്യത്ത് എവിടെയുമാവാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത.

ബിരുദകോഴ്സിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, യോഗ്യത 31.12.2023-നകം നേടിയതായുള്ള രേഖ ഹാജരാക്കണം.

ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി സർട്ടിഫിക്കറ്റ് 31.12.2023-നകം നേടുന്നവർക്കും അപേക്ഷിക്കാം.

മെഡിക്കൽ, എൻജിനീയറിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളുള്ളവരും അപേക്ഷിക്കാനർഹരാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

ശമ്പളം : 36,000-63,840 രൂപയാണ് സ്സെയിൽ.

തുടക്കത്തിൽ നാല് ഇൻക്രിമെന്റുൾപ്പെടെ 41,960 രൂപയായിരിക്കും അടിസ്ഥാനശമ്പളം.

പ്രായം : 01.04.2023-ന് 21-30 വയസ്സ്.

അപേക്ഷകർ 02.04.1993 നും 01.04.2002-നും ഇടയിൽ ജനിച്ചവരാവണം (രണ്ട് തീയതിയുമുൾപ്പെടെ).

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാരിലെ ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 10 വർഷം, എസ്. സി./എസ്.ടി.-15 വർഷം, ഒ.ബി. സി. (എൻ.സി.എൽ.)-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.

വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരീക്ഷ: ഓൺലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം.

ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ.

ആകെ 100 ചോദ്യമുണ്ടായിരിക്കും.

ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിഡ്, റീസണിങ് എബിലിറ്റി എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

പ്രിലിമിനറി പരീക്ഷയിൽ ഓരോ വിഷയത്തിനും അനുവദിച്ച മാർക്ക്, സമയം എന്നിവ അറിയാൻ പട്ടിക കാണുക.

Subject No of Qns & Marks
English Language 30
Quantitative Aptitude 35
Reasoning Ability 35
Total Marks 100

മെയിൻ പരീക്ഷയും ഓൺലൈനായാണ് നടത്തുക. ഇതിൽ 200 മാർക്കിനുള്ള ഒബ്ജക്ടീവ് പേപ്പറും 250 മാർക്കിനുള്ള ഡിസ്ക്രിപ്റ്റീവ് പേപ്പറുമുണ്ടാവും.

പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ,കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടായിരിക്കും.

മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങളുണ്ടാവുക.

ലക്ഷദ്വീപിൽ പ്രിലിമിനറിക്കും മെയിനിനും കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

എസ്.സി., എസ്.ടി., ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ഓൺലൈനായി പ്രീ-എക്സാ മിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ടായിരിക്കും.

അപേക്ഷാഫീസ്: എസ്.സി.,/എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ ഒഴികെയുള്ളവർ 750 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 സെപ്റ്റംബർ 27.

Important Links

Notification Click Here
To Apply Online Click Here

SBI PO Recruitment 2023 : State Bank of India recruitment notification announced to hire Probationary Officers. There are 2,000 vacancies available for these posts. Candidates having Any degree qualification can apply for this post. Eligible candidates can apply online on or before 27 September 2023. The detailed eligibility and application process for SBI PO are given below;

SBI PO 2023 Recruitment Details

Job Summary

Job Role Probationary Officers-PO
Qualification Any Degree
Total Vacancies 2000 Posts
Experience Freshers
Salary Rs.36,000-63,840/-
Job Location Across India
Last Date 27 September 2023

Detailed Eligibility

 

Educational Qualification(As on 31 December 2023):

Age limit (As on 01 April 2023): 21 to 30 years i.e. candidates must have been born not later than 01.04.2002 and not earlier than 02.04.1993 (both days inclusive).

Age Relaxation:

Salary:  Rs.36,000-63,840/-

No. of. Vacancies: 2000 Posts

SBI PO 2023 Recruitment Selection Process


Phase – I:  Preliminary Examination:  Preliminary Examination consisting of an Objective Test for 100 marks for 1 hours will be conducted online. The test will have of 3 Sections (with separate timings for each section) as follows

Subject No of Qns & Marks
English Language 30
Quantitative Aptitude 35
Reasoning Ability 35
Total Marks 100

Selection criteria for Main Examination:

Phase – II:  Main Examination:

(i) Objective Test: The duration of the objective test is 3 hours, and it consists of 4 Sections of total 200 marks for 3 hours. There will be separate timing for every section.

Part Question Marks
Reasoning & Computer Aptitude 40 50
Data Analysis & Interpretation 30 50
General/Economy/ Banking Awareness 50 60
English Language 35 40
Total 155 200

(ii) Descriptive Test: English Language (Letter Writing & Essay)- 2 question for 50 marks for 30 minutes

Negative Marking: There will be negative marks for each wrong question. The negative marks will be one-fourth of the marks allocated to that question.

Phase – III:

Final Selection:

Application Fee

How to apply for SBI PO 2023 Recruitment ?


All interested and eligible candidates can apply for this post online latest by 27 September 2023.

Important Dates:

Pre-Examination Training for SC/ ST/ OBC/Religious Minority Community candidates

Important Links

Notification Click Here
To Apply Online Click Here
Exit mobile version