സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജനുവരി 11

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 452 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴ് വിജ്ഞാപനങ്ങളിലായാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/14
ഒഴിവുകൾ :
തസ്തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 12
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 26
യോഗ്യത : മാർക്കറ്റിങ് ഫിനാൻസ് സ്പെഷ്യലൈസ്ചെയ്ത ഫുൾ ടൈം എം.ബി.എ / പി.ജി.ഡി.ബി.എം അല്ലെങ്കിൽ തത്തുല്യം , മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെയും ഡെപ്യൂട്ടി മാനജർ തസ്തികയിൽ 2 വർഷത്തെയും പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ് :
ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇൻററാക്ഷൻെറയും അടിസ്ഥാനത്തിൽ.
പ്രായപരിധി :
- മാനേജർ -40 വയസ്സ് ,
- ഡെപ്യൂട്ടി മാനേജർ -36 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPDISCO/2020-21/27
തസ്തികയുടെ പേര് : മാനേജർ (ക്രെഡിറ്റ് പ്രൊസിജേഴ്സ്)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ)
- യോഗ്യത : ഫുൾ ടൈം എം.ബി.എ. അല്ലെങ്കിൽ തത്തുല്യം പി.ജി.ഡി.എം/പി.ജി.ഡി.ബി.എ. / സി. എഫ്.എ/ , എഫ്.ആർ.എം.
- 6 വർഷത്ത പ്രവൃത്തിപരിചയം ,
തിരഞ്ഞെടുപ്പ് : തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
പ്രായം : 25-35 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/28
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സിസ്റ്റംസ്)
- ഒഴിവുകളുടെ എണ്ണം : 183
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്)
- ഒഴിവുകളുടെ എണ്ണം : 17
തസ്തികയുടെ പേര് : ഐ.ടി സെക്യൂരിറ്റി എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 16
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 14
തസ്തികയുടെ പേര് : ആപ്ലിക്കേഷൻ ആർക്കിടെക്ട്
- ഒഴിവുകളുടെ എണ്ണം : 05
തസ്തികയുടെ പേര് : ടെക്നിക്കൽ ലീഡ്
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1 , ഒ.ബി.സി-1)
- യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി/ ഇ.സി.ഇ എൻജിനിയറിങ് ബിരുദം.
അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ഐ.ടി. കംപ്യൂട്ടർ സയൻസ് എം.എസ്.സി.
6-8 വർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.
പ്രായപരിധി :
- അസിസ്റ്റൻറ് മാനേജർ -30 വയസ്സ് ,
- ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.
- മറ്റ് തസ്തികയിലേക്ക് 38 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/29
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 40
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 50
- യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ ബി.ഇ. / ബി.ടെക് . അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഐ.ടി. അ എം.എസ്സി . ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരിക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.
പ്രായപരിധി :
- അസിസ്റ്റൻറ് മാനേജർ- 28 വയസ്സ് ,
- ഡെപ്യൂട്ടി മാനേജർ -33 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/30
തസ്തികയുടെ പേര് : മാനേജർ (നെറ്റ് വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 12
തസ്തികയുടെ പേര് : മാനേജർ (നെറ്റ്വർക്ക് റൂട്ടിങ് ആൻഡ് സ്വച്ചിങ് സ്പെഷ്യലിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ സർട്ടിഫിക്കറ്റും.
- 6 വർഷത്തെ പ്രവൃത്തിപരിചയം.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ.
പ്രായപരിധി : 45 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO/2020-21/31
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ഇൻറണൽ ഓഡിറ്റ്)
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസി ഓഫ് ഇന്ത്യയിൽനിന്ന് ചാർട്ടേഡ് അക്കൗണ്ടൻസി.
തിരഞ്ഞെടുപ്പ് : ഓൺലൈൻ എഴുത്തുപരീക്ഷയിലൂടെയും ഇൻററാക്ഷനിലൂടെ.
പ്രായം : 21-35 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
പരസ്യവിജ്ഞാപന നമ്പർ : CRPD/SCO – FIRE/2020-21/32
തസ്തികയുടെ പേര് : എൻജിനീയർ (ഫയർ)
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : നാഷണൽ സർവീസ് ഫയർ സർവീസ് കോളേജിൽ നിന്ന് ബി.ഇ. ഫയർ അല്ലെങ്കിൽ
- സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബി.ടെക്ക്.അല്ലെങ്കിൽ
- ബി.എസ്.സി ഫയർ.അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സ് ബിരുദം അല്ലെങ്കിൽ നാഷണൽ ഫയർ സർവീസ് കോളേജ് ഡിവിഷണൽ ഓഫീസ് കോഴ്സ്.
തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
പ്രായപരിധി : 40 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
വിശദവിവരങ്ങൾക്കായി www.sbi.co.in/web/careers എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ജനുവരി 11.