Latest UpdatesGulf/Abroad JobsJob NotificationsNursing/Medical Jobs
സൗദിയിൽ ഡോക്ടർ/എക്സിക്യൂട്ടീവ് നിയമനം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 12

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കിലും ആശുപത്രിയിലും അവസരം.
ക്ലിനിക്കിലേക്ക് ഡോക്ടർ തസ്തികയിലും ആശുപത്രിയിൽ എച്ച്.ആർ .എക്സിക്യൂട്ടീവ് തസ്തികയിലുമാണ് ഒഴിവ് .
തസ്തിക , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡോക്ടർ ( പുരുഷൻ )
യോഗ്യത : എം.ബി.ബി.എസ് . ജനറൽ പ്രാക്ടീഷണറായി മൂന്നുവർഷം പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : എച്ച്.ആർ എക്സിക്യൂട്ടീവ്
യോഗ്യത : മൂന്നുവർഷം ആശുപത്രി യിൽ എച്ച് .ആർ എക്സിക്യൂട്ടീവായി പ്രവൃത്തിപരിചയം .
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ്
സന്ദർശിക്കുക .
ഫോൺ : 0471-2329440 / 41/ 42/ 43
ബയോഡാറ്റ info@odepc.in എന്ന മെയിലിലേക്ക് അയയ്ക്കണം .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 12
Important Links | |
---|---|
Official Notification for Doctor | Click Here |
Official Notification for H.R Executive | Click Here |