സർദാർ പട്ടേൽ എനർജി ഇൻസ്റ്റിട്യൂട്ടിൽ 18 പ്രൊജക്റ്റ് സ്റ്റാഫ് ഒഴിവുകൾ

ഇ-മെയിൽ വഴി അപേക്ഷിക്കണം

സർദാർ പട്ടേൽ റിന്യൂവബിൾ എനർജി റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ വിവിധ തസ്തികകളിലായി 18 അവസരങ്ങൾ. ഇ-മെയിൽ വഴി അപേക്ഷിക്കണം. ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 8 ഒഴിവുകൾ.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ


യോഗ്യത -മെക്കാനിക്കൽ /കെമിക്കൽ/എൻവയോൺമെന്റൽ എൻജിനിയറിങ് എം.എ /എം.ടെക്. 3 -5 വർഷത്തെ പ്രവൃത്തിപരിചയം. തത്തുല്യം.

യോഗ്യത-കെമിക്കൽ/മെക്കാനിക്കൽ/ റിന്യൂവബിൾ എനർജി/അഗ്രിക്കൾച്ചർ/സിവിൽ എഞ്ചിനീയറിംഗ് ബിരുദം/ബിരുദാനന്തര ബിരുദം. 1 -2 വർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യത – കെമിക്കൽ/മെക്കാനിക്കൽ/സിവിൽ/റിന്യൂവബിൾ എനർജി/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ് .പി.എച്ച്.ഡി./ബിരുദാനന്തര ബിരുദം. 1 -2 വർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യത-എഞ്ചിനീയറിംഗ് /സയൻസ്(എൻവയോൺമെന്റ് /അഗ്രിക്കൾച്ചർ/റിന്യൂവബിൾ എനർജി)/സോഷ്യൽ സയൻസ്/റൂറൽ ഡെവലപ്മെന്റ് ടെക്നോളജി/പി.എച്ച്.ഡി./എം.ടെക്.

യോഗ്യത-എഞ്ചിനീയറിംഗ് /സയൻസ്(എൻവയോൺമെന്റ് /അഗ്രിക്കൾച്ചർ/റിന്യൂവബിൾ എനർജി) ബിരുദാനന്തര ബിരുദം/ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യത- മെക്കാനിക്കൽ /തെർമൽ/ഇലക്ട്രിക്കൽ /റിന്യൂവബിൾ എനർജി/ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദാന്തരബിരുദം. 5 -7 വര്ഷം വരെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കായി www.spreri.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് career@spreri.org  എന്ന ഇ-മെയിലിലേക്കു അയക്കുക.

സബ്ജെക്ട് ലൈനായി തസ്തികയുടെ പേര് ചേർക്കണം.സീനിയർ റീസേർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ്,റീസേർച്ച് അസ്സോസിയേറ്റ് ,പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ I,II, ഫീൽഡ് അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :  ഏപ്രിൽ 25.

പ്രിൻസിപ്പൽ സയന്റിസ്റ്റ് എന്ന തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :  ഏപ്രിൽ 30.

Important Links
More Info Click Here
Exit mobile version