രാജസ്ഥാനിലെ ജുൻജുനു സൈനിക് സ്കൂളിൽ അധ്യാപക ഒഴിവ്.
റെഗുലർ വ്യവസ്ഥയിലാണ് നിയമനം.
രണ്ട് ഒഴിവാണുള്ളത്.
ഒ.ബി.സി. വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള അവസരമാണ്.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചേഴ്സ് തസ്തികയിൽ മാത്തമാറ്റിക്സ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.
അപേക്ഷാഫീസ് 500 രൂപ.
എസ്.സി/എസ്.ടി വിഭാഗത്തിന് 250 രൂപ.
വിശദവിവരങ്ങൾക്കായി www.ssjhunjhunu.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |