Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ഇംഫാൽ സൈനിക് സ്കൂളിൽ 16 ഒഴിവ് | പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

മണിപ്പൂരിലെ ഇംഫാൽ സൈനിക് സ്കൂളിൽ വിവിധ തസ്തികകളിലായി 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ലാബ് അസിസ്റ്റൻറ് (ബയോളജി)-1 (ഒ.ബി.സി) ,
  • ജനറൽ എംപ്ലോയി (സ്ഥിരനിയമനം) -2 (എസ്.സി-1 , ഒ.ബി.സി-1) , ജനറൽ എംപ്ലോയി (കരാർ നിയമനം) -13 (എസ്.സി-2 , എസ്.ടി – 4 , ഒ.ബി.സി-4 , ജനറൽ -6) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജനറൽ എംപ്ലോയി

  • യോഗ്യത : പത്താം ക്ലാസ് തത്തുല്യം.
  • ഉയർന്ന യോഗ്യതയുള്ളവർക്കും വ്യത്യസ്ത ജോലികൾ ചെയ്യാൻ കഴിവുള്ളവർക്കും മുൻഗണന ലഭിക്കും.

തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (ബയോളജി)

  • യോഗ്യത : സയൻസ് പ്ലസ്ടു / തത്തുല്യം.
  • ഉയർന്ന യോഗ്യതയുള്ളവർക്കും റെസിഡെൻഷ്യൽ സ്കൂളുകളിൽ പ്രവർത്തനപരിചയമുള്ളവർക്കും കംപ്യൂട്ടറിൽ പരിജ്ഞാനം (എം.എസ് . ഓഫീസ് , എം.എസ് എക്സെൽ) ഉള്ളവർക്കും മുൻഗണന ലഭിക്കും.

അപേക്ഷാ ഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇ – മെയിലായും തപാലിലും അയക്കണം.

ഇമെയിൽ വിലാസം : principalssimphal@gmail.com

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Principal,
Sainik School Imphal,
P.O. Pangei Yangdong,
Imphal East,
Manipur, Pin – 795114

വിശദവിവരങ്ങളും അപേക്ഷാഫോമും www.ssimphal.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!