ഭുവനേശ്വർ സൈനിക് സ്കൂളിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.
- ആർട്ട് മാസ്റ്റർ ,
- വാർഡ് ബോയ്സ് ,
- പാർട്ട് ടൈം മെഡിക്കൽ ഓഫീസർ ,
- ഹോഴ്സ് റൈഡിങ് ഇൻസ്ട്രക്ടർ ,
- ബാൻഡ് മാസ്റ്റർ ,
- എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്.
കരാർ നിയമനമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.sainikschoolbhubaneswar.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
Principal ,
Sainik School ,
Bhubaneswar ,
PO : Sainik School ,Dist – Khurda ,
Odisha – 751005
എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |