കേന്ദ്ര സാഹിത്യ അക്കാദമിയിൽ രണ്ട് ഒഴിവുകളുണ്ട്.
ന്യൂഡൽഹിയിലാണ് നിയമനം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി സെക്രട്ടറി (ജനറൽ)
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി-01)
- യോഗ്യത : അംഗീകൃത ഭാഷയിൽ ബിരുദാനന്തരബിരുദം , പുസ്തക വിപണനത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മാർക്കറ്റി ങ്ങിൽ പി.ജി ഡിപ്ലോമ.
- പ്രായപരിധി : 60 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ടാകും)
തസ്തികയുടെ പേര് : പേഴ്സണൽ അസിസ്റ്റൻറ് ടു സെക്രട്ടറി (ജനറൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , സ്റ്റെനോഗ്രാഫറായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം , കംപ്യൂട്ടർ ടൈപ്പിങ്ങിലും ഷോർട്ട്ഹാൻഡിലും നിശ്ചിത വേഗം.
- പ്രായപരിധി : 40 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).
വിശദവിവരങ്ങളും അപേക്ഷാഫോമിനും www.sahtiyaakademi.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സെക്രട്ടറിക്ക് തപാലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.
Important Links | |
---|---|
Official Notification for Deputy Secretary | Click Here |
Official Notification for Personal Assistant | Click Here |
More Details | Click Here |