Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsKannurKerala Govt JobsLatest Updates
റബ്‌കോയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17
കണ്ണൂരിലെ കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ 5 ഒഴിവ്.
കണ്ണൂരിലെ വിവിധ ഇൻഡസ്ട്രിയൽ യൂണിറ്റിലേക്കാണ് അവസരം.
തപാൽ / ഇ – മെയിൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഇലക്ട്രിക്കൽ മെയിൻറനൻസ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള ഉയർന്ന പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. - പ്രായം : 18-40 വയസ്സ്.
തസ്തികയുടെ പേര് : പർച്ചേസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായം : 18-40 വയസ്സ്.
തസ്തികയുടെ പേര് : പ്രൊഡക്ഷൻ സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ പ്രൊഡക്ഷൻ / വുഡ് ടെക്നോളജി / പൊളിമർ ടെക്നോളജി ഡിപ്ലോമ.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായം : 18-40 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ / മെഷീനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫിറ്റർ / വെൽഡർ / ടർണർ / മെഷീനിസ്റ്റ് ഐ.ടി.ഐ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 18-40 വയസ്സ്.
വിശദവിവരങ്ങൾക്ക് www.rubcogroup.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി സി.വിയും അനുബന്ധ രേഖകളും സഹിതം, അപേക്ഷ
Rubco Group Of Undertakings Rubco House ,
South Bazar ,
Kannur – 670002 ,
Kerala
എന്ന വിലാസത്തിലേക്കോ gmhrrubco@gmail.com എന്ന മെയിലിലേക്കോ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |