Job NotificationsErnakulamJobs @ KeralaKerala Govt JobsLatest Updates
റബ്ബർമാർക്കിൽ ഫിനാൻസ് മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15
റബ്ബർമാർക്കിൽ ഫിനാൻസ് മാനേജർ ഒഴിവ് : കൊച്ചിയിലെ കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ തസ്തികയിൽ അവസരം.
ഇ – മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത : ഫിനാൻസ് എം.ബി.എ. അല്ലെങ്കിൽ സി.എ. ഇന്റർ.
5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വിശദ വിവരങ്ങൾക്ക് www.rubbermark.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ അയയ്ക്കേണ്ട മെയിൽ വിലാസം : jobskochi682020@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |