Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23

കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം : ഗുജറാത്തിലെ ഭാവ്നഗറിലുള്ള സി.എസ്.ഐ.ആർ – സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

തസ്തിക , ഒഴിവുകളുടെ എണ്ണം ,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1 , ഒ.ബി. സി – 1)
  • യോഗ്യത : എസ്.എസ്.എൽ.സി (സയൻസ് വിഷയങ്ങളിൽ 55 ശതമാനം മാർക്ക്)
  • ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ സംസ്ഥാന- ദേശീയ ട്രേഡ് സർ ട്ടിഫിക്കറ്റ് /മികച്ച സ്ഥാപനങ്ങളിൽ രണ്ടുവർഷത്തെ അപ്രൻറിസ്ഷിപ്പ്.

തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ് 

  • ഒഴിവുകളുടെ എണ്ണം : 04 (ജനറൽ- 2 , ഒ.ബി.സി – 1 , ഇ.ഡബ്ലു.എസ് – 1)
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.എസ്‌.സി / ഡിപ്ലോമ , നിശ്ചിതവർഷത്തെ പ്രവൃത്തിപരിചയം.

www.csmcri.res.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറവും വിശദവിവരങ്ങളുമുണ്ട്.

അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം

The Administrative Officer
CSIR-Central Salt & Marine Chemicals Research Institute
Gijubhai Badheka Marg
Bhavnagar – 364 002 (Gujarat)

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!