സംസ്ഥാന സഹകരണ റബ്ബർ വിപണന ഫെഡറേഷൻ ലിമിറ്റഡിന്റെ കാഞ്ഞിരപ്പള്ളി ക്രബ് ഫാക്ടറിയിലേയ്ക്ക് കെമിസ്റ്റ് തസ്തികയിലേയ്ക്കും കോഴിക്കോട് വളം മിക്സിങ് യൂണിറ്റിലേക്ക് ലാബ് അസിറ്റന്റ് തസ്തികയിലേയ്ക്കും കരാർ/താത്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കെമിസ്റ്റ്
- യോഗ്യത : കെമിസ്ട്രിയിൽ ബിരുദം.
- രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായം : 40 വയസിനു താഴെ.
ലാബ് അസിസ്റ്റന്റ്
- യോഗ്യത : കെമിസ്ട്രി/ബോട്ടണി ബിരുദം
- രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായം : 40 വയസിനു താഴെ.
അപേക്ഷകൾ ലഭിക്കേണ്ട വിലാസം : The Kerala State Co-operative Rubber marketing Federation Ltd,P.B.No.15,Gandhi Nagar, Kochi – 682020 , Email : info@rubbermark.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :മാർച്ച് 09