Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

റബ്ബർ മാർക്കിൽ കെമിസ്റ്റ് ,ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

സംസ്ഥാന സഹകരണ റബ്ബർ വിപണന ഫെഡറേഷൻ ലിമിറ്റഡിന്റെ കാഞ്ഞിരപ്പള്ളി ക്രബ് ഫാക്ടറിയിലേയ്ക്ക് കെമിസ്റ്റ് തസ്തികയിലേയ്ക്കും കോഴിക്കോട് വളം മിക്സിങ് യൂണിറ്റിലേക്ക് ലാബ് അസിറ്റന്റ് തസ്തികയിലേയ്ക്കും കരാർ/താത്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കെമിസ്റ്റ്


  • യോഗ്യത : കെമിസ്ട്രിയിൽ ബിരുദം.
  • രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായം : 40 വയസിനു താഴെ.

ലാബ് അസിസ്റ്റന്റ്


  • യോഗ്യത : കെമിസ്ട്രി/ബോട്ടണി ബിരുദം
  • രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായം : 40 വയസിനു താഴെ.

അപേക്ഷകൾ ലഭിക്കേണ്ട വിലാസം : The Kerala State Co-operative Rubber marketing Federation Ltd,P.B.No.15,Gandhi Nagar, Kochi – 682020 , Email : info@rubbermark.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :മാർച്ച് 09

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!