Rubber Board Walk In Interview 2022 for Programmers : കോട്ടയം റബ്ബർബോർഡിൽ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം -2 (പി.എച്ച്.പി. പ്രോഗ്രാമർ-1, ജാവ പ്രോഗ്രാമർ-1)
6 മാസത്തേക്കാണ് നിയമനം.
ഒരു വർഷംവരെ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.) അല്ലെങ്കിൽ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം : 25000 രൂപ.
പ്രായം : 28 വയസ്സ് കവിയരുത്.
അഭിമുഖം : ഡിസംബർ 28-ന് രാവിലെ 10 മണിക്ക് മുൻപായി കോട്ടയം റബ്ബർ ബോർഡിന്റെ ഹെഡ് ഓഫീസിൽ എത്തിച്ചേരണം.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/12/Rubber-Board-Notification-2022-for-Programmers.pdf” title=”Rubber Board Notification 2022 for Programmers”]വിശദവിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |