റബ്ബർ ബോർഡിൽ ബിസിനസ് ട്രെയിനി അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31
Rubber Board Notification 2023 : റബ്ബർ ബോർഡിന് കീഴിലുള്ള കോട്ടയത്തെ മാർക്കറ്റ് പ്രൊമോഷൻ ഡിവിഷനിൽ ബിസിനസ് ട്രെയിനിയെ നിയമിക്കുന്നു.
ഒഴിവുകളുടെ എണ്ണം -1.
സ്റ്റെപ്പെൻഡ്: 25,000 രൂപ.
യോഗ്യത: എം.ബി.എ. മാർക്കറ്റിങ്/ എം.എ. ഇക്കണോമിക്സ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം.
പ്രായം: 30 വയസ്സ് കവിയരുത്.
ഒരു വർഷത്തേക്കായിരിക്കും നിയമനം.
അപേക്ഷ : നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം
Dy. Director (Marketing),
Market Promotion Division,
Central Laboratory Building RRll,
Kottayam 686009 എന്ന വിലാസത്തിൽ ജൂലായ് 31-ന് വൈകീട്ട് അഞ്ചുമണിക്ക് മുൻപായി സമർപ്പിക്കണം.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links |
|
---|---|
Notification | Click Here |
More Info | Click Here |
Rubber Board to engage Business Trainee
The Market Promotion Division of the Rubber Board, RRII campus at Puthuppally, Kottayam proposes to engage a ‘Business Trainee’ for assisting the work related to electronic trading platform on consolidated remuneration. Candidates must hold a degree in Master of Business Administration (Marketing) or Master of Arts in Economics with knowledge in basic computer applications. Work experience in marketing/sales/market research is desirable. Interested candidates may send their applications to Deputy Director (Marketing), Market Promotion Division, Rubber Research Institute of India, Rubber Board, Kottayam – 9. Last date for submission of application is 21 July 2023. List of shortlisted candidates will be published in Rubber Board’s website and no separate intimation will be sent in this regard. Candidates shall appear interview at Rubber Board Head Office, Kottayam along with testimonials in support of age, qualifications and experience, if any, in original. Website: www.rubberboard.org.in
Important Links |
|
---|---|
Notification | Click Here |
More Info | Click Here |