റബ്ബർ ബോർഡിൽ ട്രെയിനി ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് ; ഇൻറർവ്യൂ : 2021 മാർച്ച് 10-ന്

റബ്ബർ ബോർഡിൽ ട്രെയിനി ഒഴിവ് : കോട്ടയം റബ്ബർ ബോർഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റിൽ അനലറ്റിക്കൽ ട്രെയിനിയുടെ ഒഴിവുണ്ട്.

താത്കാലിക നിയമനമായിരിക്കും

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അനലിറ്റിക്കൽ ട്രെയിനീ

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത


Essential Qualification :

Desirable Qualification :

പ്രായപരിധി : 30 വയസ്സ് കവിയരുത്.

താത്കാലിക നിയമനമായിരിക്കും (6 മാസത്തെ കാലാവധി)

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് , തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000/- രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

ഇൻറർവ്യൂ : മാർച്ച് 10-ന്

ജോലി സ്ഥലം :

Statistics & Planning Department,
Rubber Board Head Office,
Kottayam.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്,യോഗ്യത,പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകർപ്പും സഹിതം വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അഡ്രസ്സിലേക്ക് നേരിട്ട് ഇന്റർവ്യൂ-ന് ഹാജരാകുക.

ഇൻറർവ്യൂ : 2021 മാർച്ച് 10-ന് 10 മണിക്ക്

വിശദവിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification & More Info Click Here
Exit mobile version