RBDCK : ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 30.
Roads and Bridges Development Corporation of Kerala Notification 2021 : കേരള സർക്കാരിന് കീഴിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ എക്സിക്യുട്ടീവ് മാനേജർ, ഇൻഫർമേഷൻ എജുക്കേഷൻ കമ്യൂണിക്കേറ്റർ തസ്തികകളിൽ അവസരം.
കരാർ നിയമനമാണ്.
തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ
തസ്തിക : എക്സിക്യൂട്ടീവ് മാനേജർ
യോഗ്യത : ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിൽ ബി.ടെക് അല്ലെങ്കിൽ മാർക്കറ്റിങ്ങിൽ എം.ബി.എ.
പ്രായപരിധി : 30 വയസ്സ്
തസ്തിക : ഇൻഫർമേഷൻ എജുക്കേഷൻ കമ്യൂണിക്കേറ്റർ
യോഗ്യത : ജേണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമയും ഇംഗ്ലീഷ്, മലയാളം ഭാഷയിൽ പ്രാവീണ്യവും.
10 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 40 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യതാ സർട്ടി ഫിക്കറ്റുകളുടെ പകർപ്പും
Managing Director,
Roads and Bridges Development Corporation of Kerala,
2nd Floor, Preethi Building, Opp SNDP Temple,
Mahakavi Vailoppilli Rd, near Jn, Palarivattom,
Ernakulam, Kerala 682025 എന്ന വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾ www.rbdck.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |