റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിലെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് എൻജിനീയർ

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്തികയുടെ പേര് : ഡെപ്യൂട്ടി കളക്ടർ

തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി 

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rbdck.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

യോഗ്യത , പ്രവൃത്തിപരിചയം , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ

കോപ്പിയോടൊപ്പം ബയോഡേറ്റയും പെൻഷൻ ഓർഡറിൻറ കോപ്പിയും സഹിതം

Managing Director ,
Roads and Bridges Development Corporation of Kerala Ltd,
2nd Floor, Preethi Buildings,
MV Road , Palarivattom ,
Kochi – 682025

എന്ന വിലാസത്തിലേക്ക് തപാലിൽ അപേക്ഷ അയയ്ക്കുക.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12.

Important Links
Official Notification Click Here
More Details Click Here
Exit mobile version