Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിലെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് എൻജിനീയർ

  • യോഗ്യത : ബി.ടെക് (സിവിൽ) ,15 വർഷത്തെ പ്രവൃത്തിപരിചയം ( സർവീസിൽനിന്ന് വിരമിച്ചവരെയും പരിഗണിക്കും).
  • പ്രായപരിധി : 60 വയസ്സ്.
  • കണ്ണൂരിലായിരിക്കും നിയമനം.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • യോഗ്യത : ബി.ടെക് ( സിവിൽ ) , 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • കണ്ണൂരിലായിരിക്കും നിയമനം.

തസ്തികയുടെ പേര് : ഡെപ്യൂട്ടി കളക്ടർ

  • യോഗ്യത : സംസ്ഥാന സർക്കാരിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി കളക്ടർമാർ.
  • പ്രായപരിധി : 60 വയസ്സ്.
  • കണ്ണൂരിലായിരിക്കും നിയമനം.

തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി 

  • യോഗ്യത : ബിരുദവും ACS – ഉം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 60 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rbdck.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

യോഗ്യത , പ്രവൃത്തിപരിചയം , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ

കോപ്പിയോടൊപ്പം ബയോഡേറ്റയും പെൻഷൻ ഓർഡറിൻറ കോപ്പിയും സഹിതം

Managing Director ,
Roads and Bridges Development Corporation of Kerala Ltd,
2nd Floor, Preethi Buildings,
MV Road , Palarivattom ,
Kochi – 682025

എന്ന വിലാസത്തിലേക്ക് തപാലിൽ അപേക്ഷ അയയ്ക്കുക.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!