Job NotificationsEngineering JobsGovernment JobsLatest Updates
റിറ്റ്സിൽ എൻജിനീയർ / ടെക്നിക്കൽ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റിറ്റ്സ്) എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
എൻജിനീയർ /ടെക്നിക്കൽ ഓഫീസർ (കെമിക്കൽ /ഫുഡ് കെമിസ്ട്രി / മൈക്രോബയോളജി) തസ്തികയിലാണ് അവസരം.
യോഗ്യത :
- ഫുൾ ടൈം ബി.ടെക് / ബി.ഇ (കെമിക്കൽ എൻജിനീയറിങ്) അല്ലെങ്കിൽ
- എം.എസ്.സി (ഫുഡ് / കെമിസ്ട്രി / മൈക്രോ ബയോളജി).
- രണ്ടുവർഷത്തെ പ്രവർത്തന പരിചയവും വേണം.
പ്രായം : ജൂലായ് ഒന്നിന് 40 വയസ്സ് കവിയരുത്.
(അർഹരായ വിഭാഗങ്ങൾക്ക് ഇളവ് ബാധകം)
ഫീസ് : ഇ.ഡബ്ല്യൂ.എസ്, എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപയും മറ്റുള്ളവർക്ക് 600 രൂപയും.
ഓൺലൈനായാണ് ഫീസ് അടയ്ക്കണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |