Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsKerala PSC UpdatesLatest UpdatesTeaching Jobs

റസിഡൻഷ്യൽ സ്‌കൂൾ | അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 2020-21 അധ്യയനവർഷത്തിലേക്ക് അധ്യാപക ഒഴിവ് .

ഹൈസ്കൂൾ വിഭാഗത്തിൽ ( തമിഴ് മീഡിയം) സ്പെഷ്യൽ ടീച്ചർ ( ഡ്രോയിങ് ) തസ്തികയിലാണ് അവസരം .

കരാർ നിയമനമാണ് .

യോഗ്യത : കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ , പ്രായപരിധി .

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന .

വിദ്യാഭ്യാസവകുപ്പിൽനിന്ന് അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കും .

നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യണം .

അപേക്ഷിക്കേണ്ട വിധം 


വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ , ബയോഡേറ്റ , യോഗ്യതാസർട്ടിഫിക്കറ്റുകളുടെ

സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം

ജില്ലാ പട്ടികജാതി വികസന ഓഫീസർ ,
ജില്ലാ പട്ടികജാതി വികസന ഓഫീസ് ,
സിവിൽ സ്റ്റേഷൻ ,
കുയിലിമല പി.ഒ. ,
ഇടുക്കി- 685603

എന്ന വിലാസത്തിലോ  ddoforscidukki@gmail.com എന്ന മെയിലിലോ അയക്കണം .

ഫോൺ : 8848990991

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18 

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!