റിസർവ് ബാങ്കിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 13

Reserve Bank Job Notification 2022 : മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ബോർഡിൽ മൂന്ന് ഒഴിവ്.

ഫുൾ ടൈം കരാർ വ്യവസ്ഥയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്യുറേറ്റർ

തസ്തികയുടെ പേര് : ഫയർ ഓഫീസർ

തസ്തികയുടെ പേര് : ആർക്കിടെക്ട്

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rbi.org.in എന്ന വെബ്സൈറ്റ് കാണുക.

ഫയർ ഓഫീസർ തസ്തികയിൽ ഓൺലൈൻ പരീക്ഷയുണ്ടായിരിക്കും.

തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി : ജൂൺ 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version