റെപ്കോ മൈക്രോ ഫിനാൻസിൽ മാനേജർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

ചെന്നൈ ആസ്ഥാനമായുള്ള റെപ്കോ മൈക്രോ ഫിനാൻസിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.

തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

ഒഴിവുകൾ :

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

The Director
Repco Micro Finance Limited,
2nd Floor,
North Wing, Karumuttu Center,
No.634,Anna Salai,
Nandanam, Chennai-600 035.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.repcomicrofin.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version