റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയിൽ 49 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട് അവസാന തീയതി : മേയ് 31

ഹരിയാണയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയിൽ വിവിധ തസ്തികകളിലായി 49 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : RCB/IBDC/BBB/PMU/01/2021/Rectt./HR.

കരാർ നിയമനമാണ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ സയൻറിസ്റ്റ് (ബയോ ഇൻഫർമാറ്റിക്സ് / ഐ.ടി)

തസ്‌തികയുടെ പേര് : റിസർച്ച് കൺസൾട്ടൻറ്

തസ്‌തികയുടെ പേര് : ഡാറ്റാബേസ് മാനേജർ

തസ്‌തികയുടെ പേര് : സയൻറിസ്റ്റ്

തസ്‌തികയുടെ പേര് : ഡാറ്റാബേസ് എൻജിനീയർ / സോഫ്റ്റ്-വെയർ ഡെവലപ്പർ

തസ്‌തികയുടെ പേര് : ഡേറ്റ ക്യൂറേറ്റർ

തസ്‌തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തസ്‌തികയുടെ പേര് : സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ

തസ്‌തികയുടെ പേര് : നെറ്റ്-വർക്ക് അഡ്മിനിസ്ട്രേറ്റർ

തസ്‌തികയുടെ പേര് : സീനിയർ പ്രോഗ്രാമർ

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

തസ്‌തികയുടെ പേര് : പ്രോഗ്രാമർ

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് -A

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ഗ്രാൻറ്സ് അഡൈ്വസർ

തസ്‌തികയുടെ പേര് : സീനിയർ അക്കൗണ്ട്സ് അസിസ്റ്റൻറ്


യോഗ്യത , പ്രവൃത്തി പരിചയം തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

അപേക്ഷാഫീസ് : 1000 രൂപയാണ്.

എസ്.സി/എസ്.ടി/പി.എച്ച് വിഭാഗത്തിൽ പെടുന്നവരെയും സ്ത്രീകളെയും അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rcb.res.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട് അവസാന തീയതി : മേയ് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version