ആർ.സി.സിയിൽ ഒഴിവ് | RCC Notification 2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ മൂന്ന് ഒഴിവ്.

തപാലിൽ അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ക്ലിനിക്കൽ റിസർച്ച് ഫെലോ

Job Summary
Post Name Clinical Research Fellow
Qualification MD (Radiation Oncology or General Medicine)
Total Posts 01
Salary Rs.70,000
Age Limit 28 years
Last Date 21 June 2021

തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

Job Summary
Post Name Data Entry Operator
Qualification Graduation from a recognized institution
Total Posts 02
Salary Rs.15,000/-
Age Limit 25 years
Last Date 21 June 2021

വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Finance Manger (Projects) ,
Project Cell ,
Regional Cancer Centre ,
Medical College Campus ,
Post Box . 2417 ,
Thiruvananthapuram – 695011

എന്ന വിലാസത്തിലയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.

Important Links
Official Notification for Clinical Research fellow Click Here
Official Notification for Data Entry Operator Click Here
More Details Click Here
Exit mobile version