RCC : 12 സീനിയർ റസിഡൻറ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ 12 ഒഴിവ്.

ഒരു വർഷത്തെ കരാർ നിയമനം.

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

തസ്തിക,ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് :  അനസ്തീസിയോളജി (2) , റേഡിയോഡയഗ്നോസിസ് (2) , ന്യൂക്ലിയർ മെഡിസിൻ (1) , റേഡിയേഷൻ ഓങ്കോളജി (3)

തസ്തികയുടെ പേര് : സർജിക്കൽ ഓങ്കോളജി – ഇഎൻടി (1)

തസ്തികയുടെ പേര് : മൈകോബയോളജി (1) , മെഡിക്കൽ ഓങ്കോളജി (1)

തസ്തികയുടെ പേര് : പാലിയേറ്റീവ് മെഡിസിൻ (I)

വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version