തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ നഴ്സിങ് അസിസ്റ്റൻറുമാരുടെ ഒഴിവുണ്ട്.
ആറുമാസത്തേക്കാണ് നിയമനം.
യോഗ്യത :
- എസ്.എസ്.എൽ.സി ,
- സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് രണ്ടുവർഷത്തെ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സ് ,
- 100 ബെഡ്ഡുകളുള്ള ആശുപത്രിയിലെ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 18-36 വയസ്സ്.
ശമ്പളം : 16,500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഡയറക്ടർ ,
റീജണൽ കാൻസർ സെൻറർ ,
മെഡിക്കൽ കോളേജ് പി.ഒ. ,
തിരുവനന്തപുരം -695011
എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |