ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ ഏഴ് അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

അപേക്ഷാഫീസ് : 1000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version